കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
Nov 21, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 21/11/2016) കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. ഇന്ത്യന്‍ ജനതയുടെ പ്രയാസം മുന്‍കൂട്ടി കാണാന്‍ കഴിയാത്ത ഭരണാധികാരിയായി നരേന്ദ്ര മോദി ചരിത്രത്തില്‍ ഇടം നേടുമെന്ന് കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍ പറഞ്ഞു. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ മാറുന്ന സൂചനകളാണ് നരേന്ദ്രമോദി നല്‍കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ കാറ്റില്‍പറത്തി ഏകാധിപത്യ ഭരണം സ്ഥാപിക്കുന്ന മോദി സര്‍ക്കാരിനെതിരെ ജനാധിപത്യ ഭാരതം ശക്തമായ സമരമുഖം തീര്‍ക്കുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നടക്കുന്ന സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ നടപടിയിലെ പാളിച്ചകള്‍ക്കെതിരെ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വ്വാഹക സമിതി അംഗം പി ഗംഗാധരന്‍ നായര്‍, അഡ്വ എ ഗോവിന്ദന്‍ നായര്‍, ഹക്കിം കുന്നില്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, ബാലകൃഷ്ണന്‍ പെരിയ, വി ആര്‍ വിദ്യാസാഗര്‍, എം സി പ്രഭാകരന്‍, എ ഗോവിന്ദന്‍ നായര്‍ കല്ല്യോട്ട്, എം കുഞ്ഞമ്പു നമ്പ്യാര്‍, പി വി സുരേഷ്, കരുണ്‍ താപ്പ, ഹരീഷ് പി നായര്‍, സോമശേഖര ജെ എസ്, സുന്ദര ആരിക്കാടി, സാജിദ് മൗവ്വല്‍, പ്രദീപ് കുമാര്‍ ബി പി തുടങ്ങിയവര്‍ സംസാരിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ എ സി ജോസ്, പി കുഞ്ഞിക്കണ്ണന്‍, കരിച്ചേരി നാരായണന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, ബാബു കദളിമറ്റം, കെ സാമിക്കുട്ടി, കെ ഖാലിദ്, വാരിജാക്ഷന്‍ നായര്‍, പി കുമാരന്‍ നായര്‍, ഉമ്മര്‍ ബോര്‍ക്കള, രമേശന്‍ കരുവാച്ചേരി, പി രാമചന്ദ്രന്‍, ഹര്‍ഷദ് വോര്‍ക്കാടി, മനാഫ് നുള്ളിപ്പാടി, അര്‍ജുനന്‍ തായലങ്ങാടി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Keywords: Kasaragod, Congress, Post Office., March, K Neela Kandan, Post office march conducted by Congress party.