മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Jan 1, 2018, 10:58 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2018) മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്നിലെ ഹനീഫയെ (40)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ചെമ്പിരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ടൗണ്‍ ബോയ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഹനീഫ ചെര്‍ക്കളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശബ്ദസന്ദേശമയച്ചുവെന്നാണ് കേസ്.
ചെമ്പിരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ടൗണ്‍ ബോയ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഹനീഫ ചെര്‍ക്കളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശബ്ദസന്ദേശമയച്ചുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Accuse, Police, Cherkalam Abdulla, Post against Cherakalam Abdulla; Accused arrested.
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Accuse, Police, Cherkalam Abdulla, Post against Cherakalam Abdulla; Accused arrested.