കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വലുത്: മന്ത്രി ഇ ചന്ദ്രശേഖരന്‍
Sep 17, 2016, 18:41 IST
മഞ്ചേശ്വരം: (www.kasargodvartha.com 17/09/2016) കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് മഹത്തരമാണെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. മള്്ഹറില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് ഭാഗമായി സംഘടിപ്പിച്ച പാരന്റ്‌സ് ചാറ്റ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന് ആത്മീയ വെളിച്ചം നല്‍കിയ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് മുന്നിട്ടിറങ്ങിയതായി മന്ത്രി അനുസ്മരിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി വിഷയാവതരണം നടത്തി. സയ്യിദ് അഹ്് മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹസന്‍ സഅദി അല്‍ അഫഌി, മുഹമ്മദ് ഷരീഫ് ബാഖവി കാട്ടിപ്പള്ള, മുഹമ്മദ് സഖാഫി തോക്കെ, ഉസ്്മാന്‍ ഹാജി മള്്ഹര്‍, കരീം ഹാജി തളങ്കര, കെ ബി അബ്ദുല്ല ഹാജി, ബി വി രാജന്‍, പി ബി ബഷീര്‍ പുളിക്കൂര്‍, ഹസന്‍ കുഞ്ഞി മള്്ഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Minister, Inauguration, Manjeshwaram, Uroos, Kasaragod, Minister E Chandrashekaran