ഉറൂസ് നഗരിയില്‍ ആത്മീയ വര്‍ഷം ചൊരിഞ്ഞ് ജലാലിയ്യ റാത്തീബ്
Sep 19, 2016, 11:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 19/09/2016) സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് നഗരിയില്‍ അഞ്ചാം ദിനം രാത്രി നടന്ന ജലാലിയ്യ റാത്തീബ് ആയിരങ്ങള്‍ക്ക് ആത്മീയ വര്‍ഷമായി. ഇലാഹീ പ്രകീര്‍ത്തനത്തിന്റെ ഈരടികളും പാപമോചന പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ ജലാലിയ്യയെ ഏറ്റുവാങ്ങി.
പ്രമുഖ പണ്ഡിതരുടേയും സാദാത്തുക്കളുടേയും സാന്നിധ്യം വേദിയെ ധന്യമാക്കി. സയ്യിദ് കെ എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്‌ബോധനം നടത്തി.
സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് എ പി എസ് ഹുസൈന്‍ അഹ്്ദല്‍ ചിക്കമംഗ്ലൂര്‍, സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ സുള്ള്യ, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദലി സഖാഫി അശ്്അരിയ്യ, ഹസന്‍ സഅദി അല്‍ അഫ്‌ലി, മുഹമ്മദ് ശരീഫ് ബാഖവി കാട്ടിപ്പള്ള, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, ബഷീര്‍ സഖാഫി കൊല്യം, മുഹമ്മദ് സഖാഫി തോക്കെ, ഷാഫി സഅദി ഷിറിയ, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, പി ബി ബഷീര്‍ പുളിക്കൂര്‍, ഉസ്മാന്‍ ഹാജി മള്ഹര്‍, കെ ബി അബ്ദുല്ല ഹാജി, ഇബ്രാഹീം ഹാജി ഉപ്പള, പള്ളിക്കുഞ്ഞി ഹാജി ഹൊസങ്കടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉസ്മാന്‍ സഖാഫി തലക്കി സ്വാഗതവും സുഹൈല്‍ സിദ്ദീഖി പേരാല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Manjeshwaram, Makham-uroos, Ibrahim Haji Uppala, Usman Haji Malhar,