പൊസോട്ട് തങ്ങള്‍ ഹജ്ജ് സംഘം ചീഫ് അമീര്‍; എം.പി. അബ്ദുല്ല ഫൈസി അമീര്‍
Sep 6, 2012, 21:49 IST
കാസര്‍കോട്: കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ എസ്.വൈ.എസ്. ഹജ്ജ്സംഘം അമീറുമാരെ പ്രഖ്യാപിച്ചു. കോഴിക്കോട് ചേര്‍ന്ന എസ്.വൈ.എസ്. ഹജ്ജ് സെല്ലാണ് ഹജ്ജ്സംഘത്തിന്റെ അമീറുമാരെ നിശ്ചയിച്ചത്.
മഞ്ചേശ്വരം-കുമ്പള, കുറ്റിക്കോല്‍-ബേഡഡുക്ക സംയുക്ത ജമാഅത്ത് ഖാസിയായി സേവനമനുഷ്ഠിക്കുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്ബുഖാരിയായിരിക്കും ചീഫ് അമീര്‍. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേന്ദ്ര മുശാവറ അംഗവുമാണ് തങ്ങള്‍.
ജില്ലയില്‍ നിന്നുള്ള അമീറായി നെക്രാജെ എം.പി. അബ്ദുല്ല ഫൈസിയെ തിരഞ്ഞെടുത്തു. സുന്നി സംഘടനകളുടെ ജില്ലാ-മേഖലാ ഘടകങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച എം.പി. അബ്ദുല്ല ഫൈസി എ.ഴുത്തുകാരനും പ്രഭാഷകനുമാണ്.
Keywords: Kasaragod, Hajj, SYS, Posot Thangal, Kerala, M.P. Abdulla Faisy