മുള്ളന്‍പന്നി റോഡരികില്‍ ചത്ത നിലയില്‍
Dec 14, 2012, 21:24 IST
വാഹനമിടിച്ചോ, ആക്രമണത്തിലോ ആകാം മുള്ളന്‍ പന്നി ചത്തതെന്ന് കരുതുന്നു. പന്നിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. പന്നിയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ട്.
Keywords: Hedgehog, Road-Side, Kasaragod, Death, Vehicle, Attack, Injured, Kerala.