പോപുലര്‍ ഫ്രണ്ട് രക്തദാന ക്യാമ്പ്
Feb 9, 2013, 11:08 IST
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെയും ജനറല്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് ഡോ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.
Keywords: Popular front of India, Blood donation camp, Dr.Aboobacker, Inauguration, Chalanam, General hospital, Kasaragod, Kerala, Kasargod Vartha, Malayalam news