കരിനിയമങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നവരെ അടിച്ചമര്‍ത്താന്‍: കെ.എം. ഷരീഫ്
May 8, 2013, 16:49 IST
മഞ്ചേശ്വരം: യു.എ.പി.എ. പോലുള്ള കരിനിയമങ്ങള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്താനാണ് ഉപയോഗിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ കെ.എം. ഷരീഫ് ആരോപിച്ചു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന ജനവിചാരണയാത്ര ഹൊസങ്കടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. എ. വാസു കരമന അഷ്‌റഫ് മൗലവിക്ക് പതാക കൈമാറി. അഡ്വ. റഫീഖ് കുട്ടിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
Keywords: Popular front of India, Rally, UAPA, Against, Protest, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News