കുഞ്ചത്തൂര്‍ സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലര്‍ ഫ്രണ്ട്
May 20, 2013, 22:56 IST
മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ജുമുഅ പള്ളിക്ക് സമീപം ഇരിക്കുകയായിരുന്ന യുവാക്കളെയും മഗ്‌രിബ് നമസ്‌ക്കാരത്തിന് പോവുകയായിരുന്നവരെയും സംഘപരിവാറില്‍പെട്ട ഒരുസംഘം ആക്രമിച്ച സംഭവത്തില്‍ പോലീസ് സ്വീകരിച്ച വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് പോപ്പുര്‍ ഫ്രണ്ട് മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആവശ്യം ഉന്നയിച്ച് പോലീസ് സ്‌റ്റേഷന്‍ സ്തംഭിപ്പിക്കല്‍ അടക്കമുള്ള സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. സകരിയ്യ ഉദ്യാവരം, മുസ്തഫ മച്ചംപാടി, മുഹമ്മദ് മഞ്ചേശ്വരം , ഹാരിസ് ഉദ്യാവരം, നിയാസ് കുഞ്ഞത്തൂര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
Keywords: Kasaragod, Manjeshwaram, Police, Popular front of India, Clash, Attack, Accuse, arrest, Kerala, Kunjathoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.