പൂച്ചക്കാട് ബൈത്തുറഹ് മ വീടുകളുടെ കുറ്റിയടിക്കല്‍ 12 ന് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും
Jan 10, 2017, 10:40 IST
പൂച്ചക്കാട്: (www.kasargodvartha.com 10.01.2017) പൂച്ചക്കാട് ശാഖ മുസ്ലിംലീഗ് കമ്മിറ്റിയും പൂച്ചക്കാട് യു എ ഇ മേഖലാ കെ എം സി സിയും സംയുക്തമായി നിര്‍മ്മിക്കുന്ന ബൈത്തുറഹ് മ വീടുകളുടെ കുറ്റിയടിക്കല്‍ കര്‍മ്മം 12 ന് രാവിലെ 11 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരിക്കും. മുസ്ലിം ലീഗ് ജില്ലാ-മണ്ഡലം-പഞ്ചായത്ത് കെ എം സി സി നേതാക്കള്‍ പങ്കെടുക്കും.
അവലോകന യോഗത്തില്‍ ലീഗ് ശാഖാ പ്രസിഡണ്ട് എ എം അബ് ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എം സി ഗഫൂര്‍, കണ്‍വീനര്‍ അസീസ്, ട്രഷറര്‍ കുന്നരിയത്ത് മുഹമ്മദ് ഹാജി, സോളാര്‍ കുഞ്ഞാമദ് ഹാജി, മുഹമ്മദ് കുഞ്ഞി ബപ്പംകുട്ടി, എ ടി അബൂബക്കര്‍, സെമീം അഹമ്മദ്, പോളുമജീദ്, അസീസ് ദാവൂദ്, കുന്നുമ്മല്‍ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, എം എ നാസര്‍, കണ്ടത്തില്‍ ഖാദര്‍, കപ്പണ അബൂബക്കര്‍, ബി കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Poochakadu, Muslim-league, President, Hyderali Shihab Thangal, Chief Guest, KMCC, Convenor, Poochakad baithurahma stone laying on.