രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഒത്താശയോടെ മണലൂറ്റ് കേന്ദ്രം; പോലീസ് തകര്‍ത്തു
Feb 4, 2019, 16:36 IST
കാസര്‍കോട്: (www.kasargodvartha.com 04.02.2019) രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഒത്താശയോടെ മണലൂറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് മണലൂറ്റ് കേന്ദ്രം തകര്‍ത്തു. ജോഡ്ക്കല്ല്, മടന്തൂര്‍ പുഴയിലെ മണലൂറ്റല്‍ കേന്ദ്രമാണ് കുമ്പള സി ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തകര്‍ത്തത്.
അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മണലൂറ്റ് നടത്തിവന്നിരുന്നത്. മണല്‍ അരിച്ചെടുക്കുന്നതടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് മണലൂറ്റ് തകൃതിയായി നടന്നുവരുന്നതിനിടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. നൂറുകണക്കിന് ചാക്കുകളിലാക്കിയ നിലയില്‍ മണല്‍ കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Police took action against Sand mafia
< !- STAR T disable copy paste -->
Keywords: Kasaragod, Kerala, news, Police, Police took action against Sand mafia
< !- STAR T disable copy paste -->