അനധികൃത മണല്‍കടത്ത് തടയാന്‍ പോലീസ് നടപടി ശക്തമാക്കി; ആറുതോണികള്‍ തകര്‍ത്തു, 15 ടിപ്പര്‍ ലോറികള്‍ പിടികൂടി
May 30, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2016) അനധികൃത മണല്‍ കടത്ത് തടയുന്നതിനായി പോലീസ് നടപടി ശക്തമാക്കി. മണല്‍കടത്ത് തടയാന്‍ കാസര്‍കോട് സി.ഐ എം.പിആസാദിന്റെ നേതൃത്വത്തിലാണ് നടപടി ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ആറുതോണികള്‍ തകര്‍ക്കുകയും 15 ടിപ്പര്‍ ലോറികള്‍ പിടികൂടുകയും ചെയ്തു.
മൊഗ്രാല്‍പുത്തൂര്‍, തുരുത്തി, ബാങ്കോട്, ചേരങ്കൈ ഭാഗങ്ങളില്‍ നിന്നുമായാണ് ടിപ്പര്‍ ലോറികള്‍ പിടികൂടിയത്.
Keywords: Kasaragod, Sand, Police, Mogral Puthur, Sand, Lorry, Bote, Restrict, Cherankai, Thuruthi, Bangod.

Keywords: Kasaragod, Sand, Police, Mogral Puthur, Sand, Lorry, Bote, Restrict, Cherankai, Thuruthi, Bangod.