രേഖകളില്ലാത്ത ബൈക്കുകള്‍ പിടികൂടും
Jul 22, 2013, 19:02 IST
കാസര്‍കോട്: രാത്രികാലങ്ങളില്‍ രേഖകളില്ലാതെ ഓടിക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഓടുന്ന വാഹനങ്ങളെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കി വരുന്നു. വാഹനങ്ങള്‍ ബന്ധപ്പെട്ട രേഖകള്‍ ഇല്ലെങ്കില്‍ പിടികൂടും.
ജില്ലയില്‍ സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാന്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസുകാരുടെ ബൈക്ക് പട്രോളിംഗ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. മറ്റു പോലീസ് വാഹനങ്ങള്‍ റോന്തു ചുറ്റുന്നുണ്ട്. ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.
Also read:
2ജി സ്പെക്ട്രം അഴിമതി: അനില്‍ അംബാനിയും ഭാര്യയും സുപ്രീംകോടതിയില്‍
Keywords: Kasaragod, Document, Bike, Police, Vehicle, Kerala, Police to confiscate bikes with out documents, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

![]() |
File Photo |