ട്രെയിനിലെ പീഡന ശ്രമം: പരാതിക്കാരിയുടെ മൊഴിയെടുത്തു
Aug 6, 2013, 17:09 IST
കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരിയായ നേഴ്സിനെ ടി.ടി.ഇ. മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുത്തു. ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പിക്കും. ജൂണ്‍ 22ന് പുലര്‍ചെ നിസാമുദ്ദീന്‍-തിരുവനന്തപുരം-മംഗള എക്സ്പ്രസിലാണ് യാത്രക്കാരിയെ പീഡിപ്പിച്ചത്.
ട്രെയിന്‍ കാസര്‍കോട് റെയില്വേസ്റ്റേഷന് വിട്ട് കാഞ്ഞങ്ങാട്ട് എത്തുന്നതിന് മുമ്പ് ടി.ടി.ഇ. ആയിരുന്ന വടകര എടഞ്ചേരി സ്വദേശി ആര്. രാജനാണ് യാത്രക്കാരിയായ കോട്ടയം സ്വദേശിനിയെ മാനഭംഗപ്പെടുത്തിയന്നാണ് കേസ്.
ബെര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന നേഴ്സിന്റെ മുകളില്‍ രാജന് കയറിക്കിടക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന നേഴ്സ് ബഹളംവെച്ചപ്പോള്‍ സഹയാത്രികര്‍ ഓടിക്കൂടി ടി.ടി.ഇയെ പിടിച്ചുവെച്ച് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. കാസര്‍കോട് റെയില്‍വേ പോലീസ് എസ്.ഐ. കെ. സുകുമാരനാണ് കേസന്വേഷിക്കുന്നത്.
Also read:
ബാബറി മസ്ജിദ് പൊളിക്കുന്ന വിവരം രാഷ്ട്രപതിക്ക് അറിയാമായിരുന്നു: മുലായം സിംഗ്

Keywords: Kasaragod, Train, complaint, Girl, Kerala, TTE, Railway Police, Investigation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.