കത്തിക്കുത്തേറ്റയുവാവിനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സ്റ്റേഷനിലാക്കിയെന്ന് പരാതി
Aug 2, 2012, 15:06 IST
കാസര്‍കോട്: കത്തിക്കുത്തേറ്റയുവാവിനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സ്റ്റേഷനിലാക്കിയെന്ന് പരാതി.അടുക്കത്ത്ബയലില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. രാവിലെ ജോലിക്കുപോവുകയായിരുന്ന മുനീറിനെയാണ് (19) സംഘംചേര്ന്നെത്തിയവര് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
അതുവഴി വരികയായിരുന്ന പോലീസ്ജീപ്പ് കൈകാണിച്ച് നിര്‍ത്തിയാണ് മുനീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി പോലീസുകാരോട് അപേക്ഷിച്ചത്. എന്നാല്‍ മുനീറിന്റെ ആഭ്യര്‍ത്ഥന തള്ളിക്കളഞ്ഞപോലീസ് യുവാവിനെ ടൗണ്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അടുക്കത്ത്ബയലിലുണ്ടായ സംഘര്‍ഷക്കേസില്‍ മുനീര്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.
Keywords: Kasaragod, Adkathbail, Youth, Police, Attack, Hospital, Muneer.