ബദിയടുക്കയില്‍ ചൂതാട്ടത്തിന് പോലീസ് ഒത്താശ: പിഡിപി
Jun 20, 2012, 12:25 IST
ബദിയടുക്ക: ബദിയടുക്ക ടൗണിലും പരിസരപ്രദേശങ്ങളിലും മഡ്്ക്ക ചൂതാട്ടം വ്യാപകമായി. ലോട്ടറി സ്റ്റാളുകളിലും നിരവധി കടകളിലും കൊഴുക്കുന്നത് മഡ്ക്കയാണ്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഇവരുടെ വലിയില്‍പ്പെട്ടതായി പിഡിപി പറഞ്ഞു. നിയമപാലകരും ഇതിന് ഒത്താശചെയ്തു കൊടുക്കുന്നുവെന്നാണ് ആക്ഷേപം. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഹമീദ് കെടഞ്ചി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കബീര്‍, ഹമീദ്, കരീം, സിറാജ്, സാദിഖ്, അസിം, നിസാം, സിദ്ദിഖ്, ഷഫീഖ്, അനീസ് തുടങ്ങിയവര്‍ സംസംസാരിച്ചു.

Keywords: Badiyadukka, Kasaragod, Gambling, PDP