റിക്ഷയില്‍ കടത്തിയ എട്ട് ചാക്ക് പൂഴി പിടിച്ചു
Mar 3, 2013, 16:47 IST
![]() |
File photo |
ശനിയാഴ്ച രാത്രി ഒരു മണിയോടെ തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തുവെച്ചാണ് റിക്ഷ കസ്റ്റഡിയിലെടുത്തത്. പൂഴിക്കോ റിക്ഷയ്‌ക്കോ മതിയായ രേഖകളുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
Keywords: Sand, Export, Driver, Arrest, Thayalangadi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News