2 വധശ്രമകേസിലെ പ്രതിയെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ പോലീസ് ആര്.ഡി.ഒ. കോടതിക്ക് റിപോര്‍ട്ട് നല്കി
Oct 1, 2014, 10:30 IST
കുമ്പള: (www.kasargodvartha.com 01.10.2014) രണ്ട് വധശ്രമകേസിലെ പ്രതിയെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ പോലീസ് ആര്.ഡി.ഒ. കോടതിക്ക് റിപോര്‍ട്ട് നല്കി. കയ്യാര്‍ മൊറത്തണടുക്കയിലെ നൗഷാദിനെ (20) നല്ലനടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കുമ്പള പോലീസ് ആര്.ഡി.ഒ. കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.
കുമ്പളയില്‍ 308 പ്രകാരവും മഞ്ചേശ്വരത്ത് 307 പ്രകാരവും രണ്ട് വധശ്രമകേസുകളാണ് നൗഷാദിനെതിരെ നിലവിലുള്ളത്.
കുമ്പളയില്‍ 308 പ്രകാരവും മഞ്ചേശ്വരത്ത് 307 പ്രകാരവും രണ്ട് വധശ്രമകേസുകളാണ് നൗഷാദിനെതിരെ നിലവിലുള്ളത്.
Keywords: Kasaragod, Kumbala, Kerala, Police, Report, Noushad, R.D.O. Court.
Advertisement:
Advertisement: