യുവാക്കളെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ ഹരജി
Jul 30, 2017, 17:35 IST
ബദിയടുക്ക: (www.kasargodvartha.com 30.07.2017) രണ്ട് യുവാക്കളെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ ഹരജി. ബേള ചര്‍ച്ച് പരിസരത്ത് നിരന്തരം ക്രമസമാധാന ലംഘനത്തിലേര്‍പ്പെടുന്ന ബേളയിലെ വിനോദ് ക്രാസ്റ്റ (32), നവീന്‍ ഡിസൂസ (28) എന്നിവരെ നല്ല നടപ്പിന് ശിക്ഷിക്കാനാണ് ബദിയടുക്ക പൊലീസ് ആര്‍.ഡി.ഒ. കോടതിയില്‍ ഹരജി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Badiyadukka, news, court, Police report against youths