എസ് ഐയെ തള്ളിവീഴ്ത്തിയ ശേഷം പുഴയില്‍ ചാടിയ യുവാവിനെതിരെ നല്ലനടപ്പിന് പോലീസ് റിപ്പോര്‍ട്ട്
Aug 27, 2017, 11:28 IST
കുമ്പള:(www.kasargodvartha.com 27/08/2017) എസ്.ഐയെ തള്ളിയിട്ട ശേഷം പുഴയില്‍ ചാടിയ കേസില്‍ പ്രതിയായ യുവാവിനെതിരെ നല്ലനടപ്പിന് പോലീസ് റിപോര്‍ട്ട്. ഉളുവാറിലെ ഓണന്ത ലത്വീഫിനെ (35)തിരെയാണ് നല്ലനടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പോലീസ് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
മണല്‍ക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ കുമ്പള പോലീസ് സ്റ്റേഷനിലെ അഡീ. എസ്.ഐ ശിവദാസനെ തള്ളിയിടുകയും പുഴയിലിറങ്ങി നിന്ന് ഭീഷണിമുഴക്കുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയാണ് ഓണന്ത ലത്വീഫ്. അതേ സമയം പോലീസ് തന്നെ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നാണ് ലത്തീഫിന്റെ ആരോപണം.
Related News:
പിടികൂടാനെത്തിയ പോലീസില്‍ നിന്നും രക്ഷപ്പെട്ട് പുഴയില്‍ചാടിയ പ്രതി എ എസ് ഐയ്ക്കു നേരെ വധഭീഷണി മുഴക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Kerala, River, Report, Sand-export, Case, Arrest,