പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പോലീസ് റെയ്ഡ്: സിഡികളും ലഘുലേഖകളും പിടികൂടി
Apr 25, 2013, 12:34 IST
കാസര്‍കോട്: പെരുമ്പള പാലത്തിന് സമീപത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സിഡികളും ലഘുലേഖകളും ബുക്കുകളും പിടികൂടി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പോലീസ് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്.
കാസര്‍കോട് സി.ഐയുടെ ചുമതലയുള്ള ആദൂര്‍ സി.ഐ എ. സതീശ് കുമാര്‍, കാസര്‍കോട് ടൗണ്‍ സി.ഐ ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ നാറാത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ബോംബും ആയുധങ്ങളും മറ്റും പിടികൂടിയതിന്റെ തുടര്‍ചയായാണ് കാസര്‍കോട്ടെയും റെയ്‌ഡെന്ന് കരുതുന്നു. മുമ്പും പെരുമ്പളയിലെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

Keywords: Arrest, Police-Raid, Book, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.