കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ശനിയാഴ്ച
May 5, 2017, 14:33 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2017) കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 29 -ാം കാസര്‍കോട് ജില്ലാസമ്മേളനം ശനിയാഴ്ച കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് കോപറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കും. രാവിലെ 9.30ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ മുഖ്യാതിഥിയായിരിക്കും. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് അധ്യക്ഷത വഹിക്കും.
എം ഇ രാജഗോപാലന്‍ അനുസ്മരണ പ്രമേയം അവതരിപ്പിക്കും. ബീഫാത്വിമ ഇബ്രാഹിം, എം ലക്ഷ്മി, ഡി കെ പൃഥ്വിരാജ്, എം വി സുകുമാരന്‍, കെ ദാമോദരന്‍, ഇ ജെ ജോസഫ്, പ്രേംജി കെ നായര്‍, പ്രകാശ്കുമാര്‍ കെ ജി, ഗിരീഷ്ബാബു ടി, രവീന്ദ്രന്‍ പി, എം സദാശിവന്‍ എന്നിവര്‍ പ്രസംഗിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Police, District-conference, Inauguration, Kerala Police Officers Association.