പോലീസ് ബസ് ഹമ്പില്‍ കയറി; മുകളിലെ ബോഡിയില്‍ തട്ടി പോലീസുകാരന്റെ തല പൊട്ടി
Apr 16, 2018, 14:56 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2018) പോലീസ് ബസ് ഹമ്പില്‍ കയറിയതിനെ തുടര്‍ന്ന് മുകളിലെ ബോഡിയില്‍ തട്ടി പോലീസുകാരന്റെ തല പൊട്ടി 13 സ്റ്റിച്ചിടേണ്ടി വന്നു. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ എ.ആര്‍ ക്യാമ്പ് റോഡിലാണ് അപകടം. കാസര്‍കോട്ട് വാഹനങ്ങള്‍ തടയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മാങ്ങാട്ടെ കെ.എ.പി ബറ്റാലിയനില്‍ നിന്നും പോലീസ് ബസില്‍ പോലീസുകാരെ എത്തിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
കെ.എ.പി ക്യാമ്പിലെ പോലീസുകാരനായ കണ്ണൂര്‍ മയ്യലിലെ ഉമേശിനാണ് (29) ബസ് ഹമ്പില്‍ കയറി കുലുങ്ങിയതിനെ തുടര്‍ന്ന് തല മുകളിലെ ബോഡിയിലിടിച്ചത്. കൂടെയുള്ളവര്‍ ഉടന്‍ തന്നെ ഉമേശനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Accident, General-hospital, Wound, Police man,Police officer injured, Hospitalized
< !- START disable copy paste -->