ജാമ്യത്തിലിറങ്ങി മുങ്ങിയ തളങ്കര സ്വദേശി പാലക്കാട് പിടിയില്‍
Aug 11, 2012, 11:04 IST
പാലക്കാട്: 2001ല്‍ മലമ്പുഴ ഉദ്യോനത്തിനുസമീപത്തുനിന്ന് കാര്മോഷ്ടിച്ച കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ കാസര്‍കോട് തളങ്കര കാസിലൈന്‍ സ്വദേശി മുഹമ്മദ് യൂസഫിനെ (51) മലമ്പുഴ പോലീസ് പിടികൂടി.
യൂസഫ് വിദേശത്തും മറ്റുമായി മുങ്ങിനടക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ചരാത്രി ഏഴുമണിയോടെ ഒലവക്കോട്ടുനിന്നാണ് പ്രതിയെ പിടികൂടിയത്. മലമ്പുഴ എസ്.ഐ. കെ. മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിക്കെതിരെ കാസര്‍കോട്, ചൊക്ലി ഭാഗങ്ങളില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. യൂസഫിനെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Thalangara, Car, Robbery, Police, Palakkad
Police nab absconded culprit
Police nab absconded culprit