കാണാതായ കോളജ് വിദ്യാര്‍ത്ഥനിനിയെ കണ്ടെത്താന്‍ പോലീസ് മലപ്പുറത്തേക്ക്
Jun 6, 2013, 19:25 IST
ബദിയഡുക്ക: കാണാതായ കോളജ് വിദ്യാര്‍ത്ഥനിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിച്ചു. മഞ്ചേശ്വരം ഗവ. കോളജ് ബി.എ ടൂറിസം വിദ്യാര്‍ത്ഥിനിയായ നീര്‍ചാല്‍ ഉണ്ടെമനയിലെ സത്യശങ്കര ഭട്ടിന്റെ മകള്‍ ലക്ഷ്മിയെ (21) യാണ് കാണാതായത്.
കഴിഞ്ഞ മാസം 20 നാണ് ലക്ഷ്മിയെ കാണാതായത്. രാവിലെ 7.30 ന് കോളജിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ലക്ഷ്മി തിരിച്ചു വന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പോലീസാണ് കേസെടുത്തത്.

വിദ്യാര്‍ത്ഥിനി മലപ്പുറത്തുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണത്തിനായി ബദിയഡുക്ക പോലീസ് മലപ്പുറത്തേക്ക് പോയത്.
Keywords: Missing, College, Student, Badiyadukka, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.