സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടത് ബലാത്സംഗ കേസില്‍ വാറണ്ടുള്ള പ്രതി; മുങ്ങിയത് ഇരുട്ടിന്റെ മറവില്‍ അതിവിദഗ്ദ്ധമായി പോലീസിനെ കബളിപ്പിച്ച്
Nov 19, 2018, 23:47 IST
കാഞ്ഞങ്ങാട്: മാവുങ്കാല്‍: (www.kasargodvartha.com 19.11.2018) കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതി ബലാത്സംഗ കേസില്‍ പോലീസില്‍ ഹാജരാകാത്തതിന് വാറണ്ടുള്ള പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇരുട്ടിന്റെ മറവില്‍ അതിവിദഗ്ദ്ധമായി പോലീസിനെ കബളിപ്പിച്ചാണ് പ്രതി സ്റ്റേഷനില്‍ നിന്നും മുങ്ങിയത്. അജാനൂര്‍ ഇട്ടമ്മലിലെ സനലാണ് (28) രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ട്രെയിനില്‍ സഹയാത്രികനെ മര്‍ദിച്ചതിന് സനലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോഴാണ് വാറണ്ട് പ്രതിയും ക്വാര്‍ട്ടേഴ്സില്‍ വെച്ച് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Police investigation for accused who escaped from Police Station, Kanhangad, Accuse, Police, Custody, Police-station, Escaped, Kasaragod, News.