കാസര്‍കോട്ട് ആഘോഷങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പോലീസ് നിയന്ത്രണം
Jan 2, 2015, 09:08 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2015) കാസര്‍കോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയതായി ടൗണ്‍ സി.ഐ. പി.കെ. സുധാകരന്‍ പറഞ്ഞു. റാലികളും ഘോഷയാത്രകളും റോഡിലോ പൊതുസ്ഥലത്തോ ഇറങ്ങാതെ അതാത് ആരാധനാലയ പരിസരങ്ങളില്‍ തന്നെ ഒതുക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാനറുകളും തോരണങ്ങളും ബോർഡുകളും പൊതുസ്ഥലത്തും റോഡരികിലും സ്ഥാപിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ പരിപാടികള്‍ രാത്രി ഏഴ് മണിക്കകം അവസാനിപ്പിക്കുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും പോലീസ് പറഞ്ഞു.
Also Read:
തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റ്: ആനന്ദി ബെന്‍ പട്ടേല്‍
Keywords: Kasaragod, Kerala, Police, Celebrations, Road, Police guidelines for procession and celebration.
Advertisement: