പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗില്‍ 26 കേസുകള്‍ പരിഗണിച്ചു
Nov 23, 2016, 10:59 IST
കാസര്‍കോട്: (www.kasargodvartha.com 23/11/2016) പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ കെ വി ഗോപിക്കുട്ടന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. സിറ്റിംഗില്‍ പുതിയ ആറ് പരാതികളടക്കം 26 കേസുകള്‍ പരിഗണിച്ചു.
രണ്ട് കേസുകള്‍ തീര്‍പ്പാക്കി. സിറ്റിംഗില്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഹസൈനാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Police, Complaint, Case, Authority, Sitting, Chairman, KP Gopikkuttan, Collector, Conference Hall, Police complaint authority: 26 complaint considered.