city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും വേണം: എസ്.പി


നായന്മാര്‍മൂല: ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും ഇല്ലാത്ത വിദ്യാര്‍ത്ഥികളെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നതായും അതുവഴി സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്  അഭിപ്രായപ്പെട്ടു.

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ഉദ്ഘാടനം ചെയ്ത്  സംസാരിക്കായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഡി.വൈ.എസ്.പി രഘുരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ടസ് ലത.ജി സ്വഗതവും പറഞ്ഞു.

ഡി.വൈ.എസ്.പി രാമചന്ദ്രന്‍, കാസര്‍കോട് ഡി.ഇ.ഒ സത്യനാരണ ഭട്ട്, ജമാഅത്ത് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി, ചെങ്കള ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ബി അബ്ദുല്ല ഹാജി, കാസര്‍കോട് സി.ഐ ഡോ.ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം, വിദ്യാനഗര്‍ എസ്.ഐ പ്രമോദ്, പ്രിന്‍സിപ്പാള്‍ ടി.പി മുഹമ്മദാലി, സ്റ്റാഫ് സെക്രട്ടറി വി.പ്രശാന്തന്‍, സി.പി.ഒ. ലക്ഷ്മണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ബിനു ടി.വി.എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും വേണം: എസ്.പി

Also read: 
സുനന്ദയുടെ മരണ കാരണം അല്‍പ്രാക്‌സ് ഗുളികകളും മദ്യവും ?

Keywords: Naimaramoola, TIHSS Naimaramoola, Thomson Jose, DYSP, Staff Secretory, Standing Committee, Ramachandran, Police chief thomson jose inaugurate student cadet programme, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia