ഓട്ടോയില്‍ പൂഴി കടത്തിയ യുവാവിനെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി
Sep 11, 2013, 11:31 IST
കാസര്‍കോട്: ഓട്ടോയില്‍ 10 പ്ലാസ്റ്റിക്ക് ചാക്കുകളിലായി കടത്തിയ പൂഴിയുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തളങ്കര ഖാസി ലൈനിലെ മുഹമ്മദ് ഫൈസലിനെയാണ് (23) ടൗണ്‍ എസ്.ഐ. ഉത്തംദാസ് അറസ്റ്റുചെയ്തത്.
തളങ്കര ദീനാര്‍ നഗറില്‍വെച്ച് ഓട്ടോ പിടികൂടിയപ്പോള്‍ പോലീസിന്റെ കൈയ്യില്‍ നിന്നും കുതറി ഓടിയ ഫൈസലിനെ മല്‍പിടുത്തത്തിലൂടെയാണ് കീഴടക്കിയത്.
Also read:
സലീംരാജും സംഘവും പിടികൂടാനെത്തിയ വീട്ടമ്മ കൊണ്ടുപോയത് 40 ലക്ഷവും 75 പവനും
Keywords: Kasaragod, Sand, Auto-rickshaw, Police, Arrest, Kerala, Police chases suspected in sand trafficking case , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: