കടയില്‍ കയറി അക്രമം നടത്തിയതിന് 3 പേര്‍ക്കെതിരെ കേസെടുത്തു
Sep 22, 2012, 11:58 IST

ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് കോയിപ്പാടിയില്വെച്ച് യുവാക്കള്‍ ചേരിതിരിഞ്ഞ് വാക് തര്‍ക്കത്തിലും കയ്യാങ്കളിയിലും ഏര്‍പെട്ടിരുന്നു. ഇതിന്റെ തുടര്‍ചയായാണ് ജമാലിനെ ഒരുസംഘം കടയില്‍കയറി അടിച്ചുപരിക്കേല്‍പിച്ചത്.
പരിക്കേറ്റ ജമാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kumbala, Assault, Attack, case, Police, Shop, Football, Kasaragod, Ashraf, Nizam, Riyas, Jamal