ഡോക്ടറെ ഫോണില്‍ ഭീഷണിപ്പെടുത്തിയ മാനസിക രോഗിക്കെതിരെ കേസെടുത്തു
Jun 12, 2013, 12:53 IST
കാസര്‍കോട്: ഡോക്ടറെ മൊബൈല്‍ ഫോണിലും ലാന്‍ ഫോണിലും വിളിച്ച് ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. മേല്‍പറമ്പ് അരമനയിലെ ഡോ. അബൂബക്കറിന്റെ (58) പരാതിയിലാണ് പോലീസ് കേസെടുത്തത്.

Keywords: Mental patient, Case, Blackmail, Doctors, Police, Mobile-Phone, Melparamba, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.