അമിതവേഗതയില്‍ വാഹനമോടിച്ചതിന് കേസ്
Sep 29, 2013, 11:56 IST
കാസര്‍കോട്: അമിതവേഗതയില്‍ ഓടിച്ച രണ്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെ.എല്‍ 14 എന്‍ 6 സ്വിഫ്റ്റ് കാര്‍, കെ.എല്‍ 14 എം 5123 നമ്പര്‍ ബൈക്ക് എന്നിവ ഓടിച്ചവര്‍ക്കെതിരെയാണ് കേസ്.
ശനിയാഴ്ച വൈകിട്ട് തായലങ്ങാടി ക്ലോക്ക് ടവറിനടുത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് അമിതവേഗതയില്‍ വന്ന വാഹനങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. കൈകാണിച്ച് നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
Keywords: Kasaragod, Driver, Vehicle, Car, Bike, case, Thayalangadi, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ശനിയാഴ്ച വൈകിട്ട് തായലങ്ങാടി ക്ലോക്ക് ടവറിനടുത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് അമിതവേഗതയില്‍ വന്ന വാഹനങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. കൈകാണിച്ച് നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
![]() |
File Photo |
Advertisement: