ഓട്ടോഡ്രൈവറെ കുത്തിയ സംഭവത്തില്‍ നരഹത്യാ ശ്രമത്തിന് കേസെടുത്തു
Sep 12, 2012, 12:57 IST
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്പിച്ച സംഭവത്തില്‍ പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു.
കാസര്‍കോട് ബാങ്ക് റോഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ അടുക്കത്ത്ബയല്‍ സുരേഷിനെയാണ്(26) പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഉമേശ് എന്ന യുവാവ് കുത്തിപരിക്കേല്പിച്ചത്. പരിക്കേറ്റ സുരേഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Case, Attack, Police, Auto Driver, Kasaragod, Kerala, New Bus Stand