കത്തി കാട്ടി യുവതിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കേസെടുത്തു
Sep 26, 2012, 13:44 IST
കാസര്‍കോട്: കത്തിയുമായി വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതി പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതിന് യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കസബകടപ്പുറത്തെ ശാന്തി മറിയബാസിന്റെ(42) പരാതിയിലാണ് വിജയന് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. വിജയനെ കുറിച്ച് ശാന്തി നാട്ടുകാര്‍ക്കിടയില്‍ മോശമായി ചിത്രീകരിക്കുന്നാരോപിച്ചാണ് യുവാവ് കത്തിയുമായി അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം.

Keywords: Case, Murder-Attempt, Police, House, Kasaragod, Kerala