വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് പിതിയിരുന്ന് അക്രമിച്ചു; 5 പേര്‍ക്കെതിരെ കേസ്
Aug 7, 2012, 13:57 IST
കാസര്‍കോട്: വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് പിതിയിരുന്ന് അക്രമിച്ചസംഭവത്തില് അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ മില്ലേനിയം കോംപൗണ്ടിലെ മുഹമ്മദിന്റെ മകനും വിദ്യാര്‍ത്ഥിയുമായ സുള്‍ഫിക്കര്‍ അലിയെ (17)യാണ് പള്ളിയില്‍ നിന്നും തിരിച്ചുവീട്ടിലേക്ക് പോകുമ്പോള്‍ അര്‍ജാല്‍ റോഡില്‍വെച്ച് ഒരുസംഘം പതിയിരുന്ന് അക്രമിച്ചത്.
സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ മഹേഷിനും നാലുപേര്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.
സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ മഹേഷിനും നാലുപേര്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.
Keywords: Kasaragod, Vidya Nagar, Police, Case, Attack, Adkathbail