ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് പോലീസ് കേസെടുത്തു
Jul 31, 2012, 14:17 IST
കാസര്‍കോട്: ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ടോര്‍ച്ച്കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
മൊഗ്രാല്‍പുത്തൂര്‍ പി.എച്ച്. സിയിലെ ജീവനക്കാരി ഫോര്‍ട്ട് റോഡിലെ കെ. ബേബിയെ(40)ആണ് തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ മൊഗ്രാല്പുത്തൂരിലൂടെ വഴി നടന്നുപോകുമ്പോള്‍ രാഘവന് എന്നയാള്‍ തടഞ്ഞ് നിര്‍ത്തി മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തത്.
ബേബിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Keywords: Kasaragod, Mogralputhur, Hospital worker, Case, Police, Attack