യുവാക്കളെ ബൈക്ക് തടഞ്ഞ് ആക്രമിച്ചതിന് ആറ് പേര്‍ക്കെതിരെ കേസ്
Sep 17, 2012, 23:59 IST
ചെങ്കള സന്തോഷ് നഗറിലെ ഫസീല മന്‍സിലില്‍ യൂസഫിന്റെ മകന്‍ സുലൈമാന്റെ(24) പരാതിയിലാണ് രാഗേഷ്, ശ്രേയേഷ്, സുമേഷ് കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
പരിക്കേറ്റ സുലൈമാനും സുഹൃത്തും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മധൂര്‍ ഉദയഗിരിയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി വടികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പിച്ചത്.
Keywords: Youth, Attacked, Bike, Case, Madhur, Kasaragod, Injured







