യുവാക്കളെ മര്‍ദിച്ചുവെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്
Jun 12, 2013, 13:00 IST
വിദ്യാനഗര്‍: യുവാക്കളെ മര്‍ദിച്ചുവെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലമ്പാടി സുബ്ബന്‍തൊട്ടിയിലെ സെന്‍ട്രിംഗ് തൊഴിലാളി മുഹമ്മദ് അഷ്‌റഫ് (28), സുഹൃത്ത് ഹമീദ് (23) എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. ക്ലബ്ബിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദനമെന്ന് ഇരുവരും പരാതിയില്‍ പറയുന്നു.
അഷ്റഫിന്റെ പരാതിയില്‍ ചെറിയാലമ്പാടിയിലെ മാലിക് അദ്ദി എന്ന അബ്ദുല്ല, അബൂബക്കര്‍, റഹീം ഖാസി, റഫീഖ്, അഹ്മദ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

Keywords : Vidya Nagar, Complaint, Police, Case, Alampady, Assault, Kasaragod, Kerala, Ashraf, Hameed, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.