വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി അക്രമം: 5 പേര്‍ക്കെതിരെ കേസ്
Feb 9, 2013, 11:12 IST
കാസര്‍കോട്: തക്ഷശില കോളജിലെ വിദ്യാര്‍ത്ഥിയും ചൂരി സ്വദേശിയുമായ സി.എം. മഹ്റൂഫിനെ (20) ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികൊണ്ട് മൂക്കിനടിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
മഹേഷ് തുടങ്ങി അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. വര്‍ഗീയ വിരോധംവെച്ച് അക്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് തുരുത്തിയില്‍ നിന്ന് ചൂരിയിലേക്ക് പോകുമ്പോള്‍ കോട്ടക്കണ്ണിയില്‍ വെച്ചാണ് മഹ്റൂഫിനെ അക്രമിച്ചത്.
Related News:
ബൈക്കില്‍ പോയ വിദ്യാര്‍ത്ഥിയെ ഇരുമ്പ് വടികൊണ്ട് മൂക്കിടിച്ച് തകര്‍ത്തു

Keywords: Student, Attack, Assault, Case, Police, Choori, Kasaragod, Kerala, Mahroof, Injured, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News