city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോ­ലീ­സ് അ­സോ­സി­യേഷന്‍: വാ­സു­ദേ­വന്‍ പ്ര­സി­ഡന്റ്, രാ­ജീ­വന്‍ സെ­ക്ര­ട്ടറി

പോ­ലീ­സ് അ­സോ­സി­യേഷന്‍: വാ­സു­ദേ­വന്‍ പ്ര­സി­ഡന്റ്, രാ­ജീ­വന്‍ സെ­ക്ര­ട്ടറി
K.V Rajeevan
പോ­ലീ­സ് അ­സോ­സി­യേഷന്‍: വാ­സു­ദേ­വന്‍ പ്ര­സി­ഡന്റ്, രാ­ജീ­വന്‍ സെ­ക്ര­ട്ടറി
K. Vasudevan
കാ­സര്‍­കോട്: കേ­ര­ളാ പോ­ലീ­സ് അ­സോ­സി­യേ­ഷന്‍ ജില്ലാ പ്ര­സി­ഡന്റാ­യി നീ­ലേ­ശ്വ­രം പോ­ലീ­സ് സ്‌­റ്റേ­ഷ­നിലെ കെ.വാ­സു­ദേവ­നെ പ്ര­സി­ഡന്റായും കാ­സര്‍­കോട് എ­ആര്‍ ക്യാ­മ്പിലെ കെ.വി.രാ­ജീവ­നെ സെ­ക്ര­ട്ട­റി­യായും ജില്ലാ ക­മ്മി­റ്റി യോ­ഗം തെ­ര­ഞ്ഞെ­ടു­ത്തു.
മ­റ്റു ഭാ­ര­വാ­ഹികള്‍: എം.മോ­ഹ­നന്‍(വൈ­സ്.പ്ര­സി), കെ.രാ­ജേ­ന്ദ്രന്‍(ജോ.സെ­ക്ര), വി.കെ.ശ­ശി­കു­മാര്‍(ട്ര­ഷ­റര്‍). ഭ­ര­ണ­സ­മി­തി അം­ഗ­ങ്ങ­ളാ­യി കെ.ശ­ശി­ധരന്‍, കെ.സ­ന്തോഷ്, കെ.എം.ജോണ്‍, കെ.വി.ല­തീഷ്, പി.ആര്‍. ശ്രീ­നാഥ്, വി­നോ­ദ്­കു­മാര്‍ എ­ന്നി­വ­രെയും തെ­ര­ഞ്ഞെ­ടുത്തു. എ­ആര്‍ ക്യ­മ്പി­ലെ റി­സര്‍­വ് ഇന്‍­സ്‌­പെ­ക്ടര്‍ കു­ഞ്ഞാമ്മ­ദ് നി­രീ­ക്ഷ­കനും കാ­സര്‍­കോട് ട്രാ­ഫി­ക്ക് യൂ­ണി­റ്റി­ലെ കെ.സി.നാ­രാ­യ­ണന്‍ വ­ര­ണാ­ധി­കാ­രി­യു­മാ­യി­രുന്നു.

Keywords: Kasaragod, Police, K.V Rajeevan, K. Vasudevan, Nileshwaram, V.K Shashikumar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia