Home Kasaragod മദ്യപിച്ച് കാറോടിച്ച യുവാവ് അറസ്റ്റില്‍ Whatsapp Group Whatsapp Channel By Webdesk ViSep 17, 2012, 22:54 IST കാസര്‍കോട്: മദ്യപിച്ച് കാറോടിച്ച യുവാവ് അറസ്റ്റിലായി. പരവനടുക്കത്തെ ലുഖ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് ബാങ്ക് റോഡില്‍വെച്ചാണ് മദ്യ ലഹരിയിലോടിച്ചു പോവുകയായിരുന്ന കെ.എല്‍ 14 ഇ 4998 നമ്പര്‍ കാര്‍ പിടകൂടിയത്. Keywords: Drinkig, Driving, Arrest, Youth, Kasaragod Tags Share this story Featured Recommended