പോലീസ് ഉദ്യോഗസ്ഥനെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി
Aug 27, 2012, 21:14 IST
കാസര്‍കോട്: പോലീസുകാരനെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി. ഫോര്‍ട്ട് റോഡിലെ മുഹമ്മദ് അഹ്റാസിനെ(23)യാണ് അറസ്റ്റുചെയ്തത്.
തുരുത്തിയിലെ ടി.എച്ച്. അഹമ്മദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോണ്‍സണിനെ അഹ്റാസ് തള്ളിയിട്ട് പരിക്കേല്പിച്ചതായി പറയുന്നത്. പിന്നീട് പ്രതിയെ പോലീസുകാരന് തന്നെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഴ്ചയില്‍ മുഹമ്മദ് അഹ്റാസിനും പരിക്കേറ്റിട്ടുണ്ട്.
Keywords: Kasaragod, Police, Arrest, Malayalam News, Kasargod vartha