പി.എം.സി.സി. ഗള്‍ഫ് കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
Mar 24, 2015, 08:11 IST
ദുബൈ: (www.kasargodvartha.com 24/03/2015) കാസര്‍കോട് പാണാര്‍കുളം ജമാഅത്ത് ഗള്‍ഫ് പ്രവാസി കൂട്ടായ്മയായ പി.എം.സി.സി. ഗള്‍ഫ് കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ദേര-ദുബൈ റാഫി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.
ചെയര്‍മാന്‍ പി.പി. നവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സീതി മൗലവി മാര ഉല്‍ഘാടനം ചെയ്തു. പ്രമുഖ വ്യവസായി ഖാദര്‍ ആലംപാടി, ദുബൈ ഗവണ്‍മെന്റ് റിലേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഹാരിസ് മുഹമ്മദ് പാണൂസ്, ലത്തീഫ് കളപ്പുര തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. സംഘടനയുടെ ഒന്നാം വാര്‍ഷികം 2016 ജനുവരി ഒന്ന് മുതല്‍ ഏഴ് വരെ വിഫുലമായ പരിപാടികളോടെ നാട്ടില്‍ നടത്താന്‍ തീരുമാനിച്ചു.
യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്‌കാരവും പ്രാഥമിക ആവശ്യങ്ങളും നിര്‍വഹിക്കുന്നതിന് വേണ്ടി പാണാര്‍കുളം മസ്ജിദിന് സമീപം ദേശീയപാതയോഗരത്ത് ('മുസല്ല-അല്‍-നിസാഅ്') കെട്ടിടം പണിയാനും തീരുമാനമായി. അസ്‌ലം തൈവളപ്പ്, അഷ്‌റഫ്, സി.ബി. റപ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മഗ് കുഞ്ഞി സ്വാഗതവും, മജീദ് ടി.കെ. നന്ദിയും പറഞ്ഞു.
Keywords: Dubai, Convention, Kasaragod, Panarkulam Jama-ath, PMCC Gulf Committee.
Advertisement: