കാസര്‍കോട്ടെ ഹോട്ടല്‍തൊഴിലാളി തിരുവന്തപുരത്തെ വിദ്യാര്‍ത്ഥിനിയുമായി മുങ്ങി
Sep 8, 2012, 15:15 IST
കാസര്‍കോട്: തിരുവനന്തപുരത്തെ ഹോട്ടലില്‍ തൊഴിലാളിയായ കാസര്‍കോട്ടെ യുവാവ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായി മുങ്ങി. നായന്മാര്മൂല ഹിദായത്ത്നഗര്‍ മുട്ടത്തൊടിയിലെ യുവാവാണ് തിരുവനന്തപുരം കഴക്കൂട്ടം പള്ളിക്കാലിലെ ആമിന (17) എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായി മുങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ഇവരെ തിരുവനന്തപുരത്തുനിന്നും കാണാതായത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഴക്കൂട്ടം പോലീസില്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടത്തുന്നത്.
യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. രണ്ട് ദിവസം മുമ്പ് യുവാവ് വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരുകാര്യവും പറഞ്ഞിരുന്നില്ലെന്ന് യുവാവിന്റെ സഹോദരന് വ്യക്തമാക്കി.
Keywords: Kasaragod, Thiruvananthapuram, Hotel, Naimaramoola, Student, Police, case, mobile, Youth, Missing, Amina Pallikal