പ്ലസ്ടു വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു
Sep 1, 2017, 16:12 IST
കാസര്‍കോട്: (www.kasargodvartha.com 01.09.2017) പ്ലസ്ടു വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയായ കോളിയടുക്കത്തെ യാക്കൂബിന്റെ മകള്‍ ഷംസീന(17) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് 20 ദിവസമായി ചികിത്സയിലായിരുന്നു. 10 ദിവസം മുമ്പായിരുന്നു മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 11.40 മണിയോടെയാണ് പനി മൂര്‍ച്ഛിച്ച് മരണം സംഭവിച്ചത്.
പെരുന്നാള്‍ ദിവസമുണ്ടായ പെണ്‍കുട്ടിയുടെ മരണം നാടിനെ ദു:ഖത്തിലാക്കി. മൃതദേഹം ഉച്ചയോടെ കോളിയടുക്കത്തെ വീട്ടിലെത്തിച്ചു. അസര്‍ നമസ്‌ക്കാരത്തിനുശേഷം കോളിയടുക്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: സുബൈദ. സഹോദരങ്ങള്‍ യൂനുസ്, സജ് നി, ഷംന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: Plus two student dies after fever, News, Kasaragod, Plus-two, Student, Death, Koliyadukkam, Deadbody, Hospital,