പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് മര്‍ദനം; കേസെടുത്തു
Oct 8, 2017, 19:56 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2017) പ്ലസ്ടു വിദ്യാര്‍ത്ഥിയെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പരവനടുക്കം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെരുമ്പള സ്വദേശി ഹഫീസ് റഹ് മാനെ (17)യാണ് അക്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഹഫീസിനെ പരവനടുക്കത്ത് വെച്ചാണ് രണ്ടുവിദ്യാര്‍ത്ഥികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. സ്‌കൂളിലെ യുവജനോത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. ഹഫീസ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Assault, plus-two, Plus two student assaulted
Keywords: Kasaragod, Kerala, news, case, Assault, plus-two, Plus two student assaulted