ചീമേനിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി
Dec 22, 2014, 08:22 IST
ചീമേനി: (www.kasargodvartha.com 22.12.2014) ദളിത് പെണ്‍കുട്ടിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന് പരാതി. ചീമേനി വെള്ളച്ചാല്‍ സ്വദേശിനിയായ ദളിത് പെണ്‍കുട്ടിയെ ഞായറാഴ്ച വൈകിട്ട് അവശനിലയില്‍ വീടിനു സമീപം കണ്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനടക്കമുള്ള വെള്ളച്ചാല്‍ സ്വദേശികളായ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കാമുകനും സുഹൃത്തുക്കളും പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയും മദ്യം നല്‍കിയതിനുശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
Keywords : Molestation, Cheemeni, Molestation, Custody, Kerala, Kasaragod, Lover, Plus one student.
Advertisement: