പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി
May 8, 2013, 11:29 IST
കാസര്‍കോട്: പ്ലസ് വണ്‍ കോഴ്‌സ് പ്രവേശനത്തിന് സ്‌കൂളില്‍ അപേക്ഷ നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി. തളങ്കര കെ.കെ. പുറത്തെ അബ്ദുര്‍ റഹ്മാന്റെ മകള്‍ ഷഹനാസ് ബാനു (17) വിനെയാണ് കാണാതായത്.
കഴിഞ്ഞ ആറിന് രാവിലെ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് ഷഹനാസ് ബാനു വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതിനാല്‍ പിതാവ് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Missing, Student, Application, Thalangara, Police, Case, Father, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കഴിഞ്ഞ ആറിന് രാവിലെ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് ഷഹനാസ് ബാനു വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതിനാല്‍ പിതാവ് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
![]() |
Shahanas Banu |