വീട്ടിനകത്ത് കെട്ടിത്തൂങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ മരിച്ചു
May 16, 2016, 23:16 IST
കാഞ്ഞങ്ങാട്: (www.kasargovartha.com 16.05.2016) വീട്ടിനകത്ത് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ മരണപ്പെട്ടു. ചിറ്റാരിക്കാല്‍ പെരുമ്പട്ട മുസ്തഫയുടെ മകള്‍ ബല്‍ക്കീസ് (16) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് വീട്ടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ ചൂരിദാറിന്റെ ഷാളില്‍ ബല്‍ക്കീസിനെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
Keywords : Kanhangad, Death, Student, Hospital, House, Treatment, Balkees.